STATEസുധാകരന് രണ്ടും കല്‍പ്പിച്ച്; കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി; എം.പി സ്ഥാനം രാജിവെച്ച് കണ്ണൂരില്‍ സ്വതന്ത്രനാകുമെന്ന് റിപ്പോര്‍ട്ടുകള്‍; ബിജെപി പിന്തുണയോടെ കേരള രാഷ്ട്രീയത്തില്‍ വിസ്മയമാകുമോ കെ എസ്? 12 മണിക്ക് നിര്‍ണ്ണായക പ്രഖ്യാപനത്തിന് സുധാകരന്; കണ്ണൂരിലെ 'കരുത്തന്' കളം മാറ്റിച്ചവിട്ടിയാല്‍ കോണ്‍ഗ്രസിന്റെ അടിത്തറ ഇളകുമോ? സുധാകര ഫാന്‍സ് എന്തിനും റെഡിമറുനാടൻ മലയാളി ബ്യൂറോ19 March 2026 9:09 AM IST
ELECTIONSഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുന്നു; ഇടതുപക്ഷത്തിന് ഹാട്രിക് മോഹം പൊലിയുമോ? ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ നെഞ്ചിടിപ്പോടെ എല്‍.ഡി.എഫ്; മന്ത്രിമാരടക്കം തോല്‍വിഭീതിയില്‍; 78 സീറ്റ് കിട്ടുമെന്ന് ഇന്റലിജന്‍സ് പറയുമ്പോഴും ഭരണാ തുടര്‍ച്ചാ സംശയത്തില്‍ സിപിഎം; കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം പിണറായിയ്ക്ക് നഷ്ടമാകുമോ?മറുനാടൻ മലയാളി ബ്യൂറോ16 March 2026 7:59 AM IST
SPECIAL REPORTകേരഫെഡ് വെളിച്ചെണ്ണ വാങ്ങി ദുബായിലെ കമ്പനിക്ക് നല്കുന്ന ഇടനിലക്കാരായി മിഡ്നൈറ്റ് സണ്‍ മാറിയത് ഭര്‍ത്താവ് മന്ത്രിയായ ശേഷം; മന്ത്രി പത്നിയുടെ കമ്പനിക്ക് വഴിവിട്ട കരാര്‍; കേരഫെഡിലും മില്‍മയിലും സ്വജനപക്ഷപാതം; ബിന്ദു മേനോന് ലഭിച്ചത് ലക്ഷങ്ങളുടെ ഓര്‍ഡറുകള്‍; മത്സരപ്രക്രിയയില്ലാതെ ഒരു കമ്പനിക്ക് കരാര്‍ നല്‍കുന്നത് ക്രമവിരുദ്ധമെന്ന വാദം ശക്തംമറുനാടൻ മലയാളി ബ്യൂറോ13 March 2026 9:05 AM IST
SPECIAL REPORTതാന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പാര്‍ട്ടിയുടെ അന്തസ്സിന് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്നും വിശദീകരണം; സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വിശ്വാസികള്‍ക്കിടയിലും പൊതുസമൂഹത്തിലും പാര്‍ട്ടിക്കുണ്ടാക്കിയ തിരിച്ചടി മറികടക്കാന്‍ പത്മകുമാറിനെ ഉടന്‍ മാറ്റിനിര്‍ത്തും; തിങ്കളാഴ്ച സിപിഎം യോഗം; പത്തനംതിട്ടയില്‍ പത്മകുമാര്‍ ആരും അല്ലാതാകുംമറുനാടൻ മലയാളി ബ്യൂറോ13 March 2026 7:24 AM IST
EXCLUSIVE5000 പ്രണയം തനിക്കുണ്ടെന്നും പ്രണയിക്കാത്തവര്‍ പൊട്ടന്മാര് എന്നും പറഞ്ഞത് അതിരു കടന്നു; ഭാര്യ പരാതിയില്ലെന്ന് പറയുന്നത് കൊണ്ട് മാത്രം തല്കാലം വെറുതെ വിടുന്നു; മേലില്‍ വാക്കുകള്‍ സൂക്ഷിച്ചു ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയുടെ ശാസന; ആ ഫോട്ടോ പുറത്തു വന്നാല്‍ ഗണേഷിന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വരും; അവിടെയുണ്ടായിരുന്ന സ്ത്രീയെ തിരിച്ചറിഞ്ഞ് കേരളാ പോലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2026 4:41 PM IST
SPECIAL REPORTലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:42 AM IST
EXCLUSIVEഗുരുവായൂര്‍ ആറാട്ട് കഴിഞ്ഞ് ദേവസ്വം ബോര്‍ഡ് അംഗം കാറില്‍ പറന്നത് പാലക്കാട്ടേക്ക്; ബിന്ദു മേനോന്റെ വീട്ടിലെത്തി നടത്തിയത് അസാധാരണ നയതന്ത്രം; ബാലഗോപാലിന്റെ അഭ്യര്‍ത്ഥനയില്‍ ഭാര്യയും ഭര്‍ത്താവും ഫോണില്‍ സംസാരിച്ചു; മാപ്പു പറഞ്ഞതിനൊപ്പം നിനക്ക് ഞാനും എനിക്ക് നീയും മാത്രമേയുള്ളൂവെന്നും ഗണേഷിന്റെ വിശദീകരണം; വിവാഹമോചനമില്ല; ആ കുടുംബം കലങ്ങാതെ നോക്കിയത് ബാലഗോപാല്മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:15 AM IST
SPECIAL REPORTകാര്യം കൈരളിയുടെ അംബാസിഡറും ഇടതുപക്ഷ അനുഭാവിയുമൊക്കെ തന്നെ എങ്കിലും ആള്‍ക്കാരോട് പെരുമാറുമ്പോള്‍ ഒരു കലാകാരന് ഉണ്ടാവേണ്ടുന്ന വിനയവും ബഹുമാനവും ഒന്നും ഈ പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയാത്ത ഒരു അഹങ്കാരിയാണ് മമ്മൂട്ടി! എവിടെ എന്ത് പറയണം, എങ്ങനെ പറയണം എന്ന ബോധമില്ലാത്ത ഒരു അപ്ഡേറ്റഡ് സുരേഷ്ഗോപി! മമ്മൂട്ടിയുടെ കുറ്റവും കുറവും കണ്ടെത്തി അര്ജുന് ആയങ്കിയും; കേരളം എങ്ങോട്ട്?മറുനാടൻ മലയാളി ബ്യൂറോ8 March 2026 8:56 AM IST
SPECIAL REPORTപൊങ്കാലയ്ക്ക് ഉപയോഗിച്ച ചുടുകട്ടകള്‍ ശേഖരിച്ച് പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുമെന്ന മേയര്‍ വി വി രാജേഷിന്റെ വാഗ്ദാനം ഇതുവരെ നടപ്പിലായിട്ടില്ലെന്ന് ദേശാഭിമാനി! രണ്ടു ദിവസം കൊണ്ട് വീടു വയ്ക്കാത്ത മേയറെ തിരുവനന്തപുരത്തിന് വേണോ? ആര്യാ രാജേന്ദ്രന്റെ പിന്‍ഗാമി 'പൂര്‍ണ്ണ പരാജയം'; മേയര്‍ വിവി രാജേഷിനെ സിപിഎം വെറുതെ വിടില്ല! പാര്‍ട്ടി പത്രം തുനിഞ്ഞിറങ്ങുന്നതിന്റെ നേര് വാര്‍ത്ത ഇതാ!മറുനാടൻ മലയാളി ബ്യൂറോ6 March 2026 2:52 PM IST
STATEഎംവി ജയരാജന് തലശ്ശേരിയിലേക്ക്? ചെന്താരകത്തിന് വെട്ട്; പി.ജെക്കും ഇപിക്കും സീറ്റില്ല; പേരാവൂര്‍ പിടിക്കാന്‍ ശൈലജ ടീച്ചര്‍; തളിപ്പറമ്പിലും പയ്യന്നൂരിലും തര്‍ക്കം; ഇപി കടുത്ത അമര്‍ഷത്തില്‍; പിജെ ഫാന്‍സ് പരസ്യ പ്രതികരണം നടത്തില്ല. സിപിഎമ്മിന് കണ്ണൂരില്‍ നിര്‍ണ്ണായക ജില്ലാ സെക്രട്ടേറിയറ്റ്മറുനാടൻ മലയാളി ബ്യൂറോ3 March 2026 9:38 AM IST
HOMAGEഇത്രയും പണം ചിലവാക്കി ഇവരെ കൊണ്ടുവരണോ എന്ന് ചോദിച്ചവരോട് ഇവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരിന് താല്പര്യമില്ലെങ്കില് മന്ത്രിയായി തുടരാന്‍ താല്പര്യമില്ലെന്ന് പറഞ്ഞ ആര്‍ജ്ജവം; കുവൈറ്റ് യുദ്ധഭൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ജീവന് രക്ഷിച്ച മന്ത്രി; മൂന്ന് ഹെലികോപ്ടറുകള്‍ മാറി കയറി കണ്ണും കെട്ടി എത്തിയത് സാക്ഷാല്‍ സദ്ദാം ഹുസൈന് മുന്നില്‍; ഇന്ത്യയുടെ ആദ്യ ആകാശ ഒഴുപ്പിക്കല്‍ ഉണ്ണികൃഷ്ണന് വകമറുനാടൻ മലയാളി ബ്യൂറോ3 March 2026 6:22 AM IST